Wednesday, July 16, 2008

ശ്രീഭഗവതി

കര്‍ക്കടകം ൧
മണ്ണൂപ്പാനി, മഷിക്കുടുക്ക, തെളിവേറീടുന്ന കണ്ണാടിയും, ചെപ്പും പുസ്തകവും, മടക്കുപുടവ, ദീപം, നിറപ്രസ്തവും, പുഷ്പം പത്തൊടു കിണ്ടിനീര്‍, പലകയും, ഭസ്മം ച സൂര്യോദയേ...ശ്രീഭഗവതി
ദശപുഷ്പങ്ങള്‍: മുക്കുറ്റി, താളി, കഞ്ഞുണ്ണി, ധ്രുവ, മോച്ചമി, നെല്‍പ്പന, ചെര്റൂള, കൃഷ്ണക്രാന്തി, പൂവാങ്കുറുന്തല, ഉഴിഞ്ഞ