Tuesday, April 24, 2012

സംതുലനം

സംതുലനം.

"ഇതൊക്കെ ഞാനെന്നും ഓര്‍മ്മിപ്പിക്കണോ? ഓര്‍ത്ത്‌ ചെയ്താലെന്താ? വെള്ളമടിച്ചവരുടെ പോലെയാണ്‌ നടക്കുന്നത്‌. ഒരു ഓര്‍മയുമില്ല. "

ഈ ആക്രോശം കേട്ടാണ്‌ ഞാന്‍ ചിന്തയില്‍ നിന്ന് ഉണര്‍ന്നത്‌. ശരിയായിരിക്കുമോ? ഞാനിപ്പോ തീരെ ബോധമില്ലാതെയാണോ പെരുമാറുന്നത്‌? ചിന്തകള്‍ എന്നെ വല്ലാതെ അലട്ടുന്നുണ്ട്‌. എണ്റ്റെ മനസ്സിണ്റ്റെ താളം തെറ്റിത്തുടങ്ങിയോ?

3 comments:

ഒരു വിളിപ്പാടകലെ said...

സമാധാനം ! ഞാന്‍ കരുതിയിരുന്നു , എനിക്ക് മാത്രമുള്ള ഒരു പ്രശ്നം ആണ് അതെന്ന്.

ഗുണ്ടൂസ് said...

eniqm aaswaasamaayi chechi.. :)

Shaiju Rajendran said...

'ജീവിതം' തലയ്ക്ക് പിടിച്ചു കാണും :) ഒരു സംഭാരം കുടിച്ചാല്‍ മതീട്ടോ...