സംതുലനം.
"ഇതൊക്കെ ഞാനെന്നും ഓര്‍മ്മിപ്പിക്കണോ? ഓര്‍ത്ത് ചെയ്താലെന്താ? വെള്ളമടിച്ചവരുടെ പോലെയാണ് നടക്കുന്നത്. ഒരു ഓര്മയുമില്ല. "
ഈ ആക്രോശം കേട്ടാണ് ഞാന്‍ ചിന്തയില്‍ നിന്ന് ഉണര്‍ന്നത്. ശരിയായിരിക്കുമോ? ഞാനിപ്പോ തീരെ ബോധമില്ലാതെയാണോ പെരുമാറുന്നത്? ചിന്തകള്‍ എന്നെ വല്ലാതെ അലട്ടുന്നുണ്ട്. എണ്റ്റെ മനസ്സിണ്റ്റെ താളം തെറ്റിത്തുടങ്ങിയോ?
Subscribe to:
Post Comments (Atom)
3 comments:
സമാധാനം ! ഞാന്‍ കരുതിയിരുന്നു , എനിക്ക് മാത്രമുള്ള ഒരു പ്രശ്നം ആണ് അതെന്ന്.
eniqm aaswaasamaayi chechi.. :)
'ജീവിതം' തലയ്ക്ക് പിടിച്ചു കാണും :) ഒരു സംഭാരം കുടിച്ചാല്‍ മതീട്ടോ...
Post a Comment